Monthly Archives: July 2008

കേരള യാത്ര

പതിവു പോലെ ഇപ്രാവശ്യവും എന്റെ കേരള യാത്ര തീരുമാനിച്ചത് വളരെ പെട്ടന്നായിരുന്നു. ചെന്നയിലെ ചൂടില്‍ നിന്നു ഞാന്‍ മാവേലിക്കരയില്‍ വണ്ടി ഇറങ്ങുമ്പോള്‍ നല്ല മഴ. അവിടെ നിന്നുഓട്ടോ പിടിച്ചു മാവേലിക്കര ടൌണില്‍ എത്തിയിട്ടും മഴക്ക് യാതൊരു കുറവും ഇല്ല. കൈയില്‍ ഒരു കുടകരുതിയിരുന്നത് കൊണ്ടു രക്ഷ പെട്ടു. അപ്പോള്‍ സമയം രാവിലെ 6 മണി. സാധാരണ … Continue reading

Posted in Unni | Leave a comment